വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ അതിശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടി വരുമെന്നും അത് നരകതുല്യമായിരിക്കുമെന്നുമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലെഴുതിയത്. ഇറാനിലെ പവര്‍ പ്ലാന്റുകളെയും പാലങ്ങളെയും ലക്ഷ്യമിട്ടായിരിക്കും തന്റെ അടുത്ത നീക്കമെന്ന സൂചനയും ട്രംപ് പോസറ്റില്‍ നല്‍കി. ‘ചൊവ്വാഴ്ച ഇറാനിലെ പവര്‍ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും. അതുപോലൊന്ന് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല! ആ വൃത്തികെട്ട കടലിടുക്ക് തുറക്കുക, അല്ലെങ്കില്‍ […]
Source link
ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്‍ നരകം കാണും; അല്ലാഹുവിന് സ്തുതിക്കൊപ്പം അസഭ്യവും തെറിവിളിയുമായി വീണ്ടും ട്രംപിന്റെ ഭീഷണി
Date:





