കൊച്ചി: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ എങ്ങനെ കാര്യങ്ങള്‍ ചെയ്യുമെന്ന് കര്‍ണാടകയില്‍ കാണിച്ചിട്ടുണ്ട്. തെലങ്കാനയില്‍ കാണിച്ചിട്ടുണ്ട്, ഹിമാചലില്‍ കാണിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അധികാരം കിട്ടിയ സ്ഥലങ്ങളിലെല്ലാം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഒരു താമസവും ഉണ്ടായിട്ടില്ല. ഇവിടെ ഒരു സംശയവും വേണ്ട, അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുണ്ടാകും,’ അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞ വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും എന്ന ചോദ്യത്തിന് […]
Source link
അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി; വനിതാ മുഖ്യമന്ത്രിക്കായി കേരളത്തെ തയ്യാറാക്കുകയാണ് ലക്ഷ്യം: കെ.സി വേണുഗോപാല്‍
Date:





