വാഷിങ്ടണ്‍: ഇറാന് മുകളിലൂടെ പറന്ന യു.എസിന്റെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടുവെന്ന ഇറാനിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് യു.എസ്. വെടിവെച്ചിട്ട വിമാനത്തിലെ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യു.എസ് സേന തെരച്ചില്‍ ആരംഭിച്ചതായി അടുത്തവൃത്തങ്ങള്‍ അറിയിച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയില്‍ സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും സ്ഥലം ജിയോലൊക്കേറ്റ് ചെയ്തതായും സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കാണാതായ ഏതെങ്കിലും യുദ്ധ വിമാനത്തിലെ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമം ലക്ഷ്യം കണ്ടിട്ടില്ലെന്നും ശത്രു പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സര്‍ക്കാരിന്റെ തസ്‌നിം വാര്‍ത്ത […]
Source link
ഇറാന് മുകളിലൂടെ പറന്ന യു.എസ് എഫ്-15 യുദ്ധ വിമാനം വെടിവെച്ചിട്ടു; സ്ഥിരീകരിച്ച് യു.എസ്
Date:





