മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും. മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾ ശക്തമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ആവശ്യപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. സംഘർഷത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം കാണുന്നതിന് രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾ ശക്തമാക്കണമെന്നും റഷ്യൻ പ്രസിഡൻ്റിൻ്റെ […]
Source link
പശ്ചിമേഷ്യയിൽ സമാധാനത്തിന് റഷ്യയും സൗദിയും; ചർച്ച നടത്തി പുടിനും മുഹമ്മദ് ബിൻ സൽമാനും
Date:





