കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വനിതാ ലീഗ് നേതാക്കളെ തഴഞ്ഞതിനെതിരെ വിമര്‍ശനമുന്നയിച്ച് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പദവി രാജിവെച്ച് നൂര്‍ബീന റഷീദ്. തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി. നാളെ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കില്ലെന്നും ലീഗില്‍ തന്നെ തുടരുമെന്നും നൂര്‍ബിന കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. വനിതാ ലീഗിന്റെ താത്പര്യം പരിഗണിക്കാതെയാണ് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി നിയോഗിച്ചതെന്ന് നൂര്‍ബിന വിമര്‍ശിച്ചു. വനിതാ ലീഗിന്റെ അയോഗ്യത എന്താണെന്നും അവര്‍ […]
Source link
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം കാണിക്കേണ്ടതില്ല; ലീഗിനെ വിമര്‍ശിച്ച് പദവി രാജിവെച്ച് നൂര്‍ബിന റഷീദ്
Date:





