കോഴിക്കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബി.ജെ.പിക്ക് സഹായകരമാകുമെന്ന പ്രസ്താവന നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ്.ഡി.പിഐ നേതാവ് തുളസീധരന്‍ പള്ളിക്കല്‍. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് തുളസീധരന്‍ പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാവുകയും പിന്നീട് യു.ഡി.എഫിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് രാഷ്ട്രീയ തന്ത്രമാണെന്ന് ഇപ്പോള്‍ താന്‍ തിരിച്ചറിയുന്നുണ്ടെന്നും ചില പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതോടെയാണ് തനിക്ക് വീഴ്ച സംഭവിച്ചതെന്നും തുളസീധരന്‍ സോഷ്യല്‍മീഡിയയില്‍ […]
Source link
മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് എസ്.ഡി.പി.ഐയുടെ തന്ത്രം; വിമര്‍ശനം നടത്തിയത് തന്റെ വീഴ്ച; ഖേദം പ്രകടിപ്പിച്ച് തുളസീധരന്‍ പള്ളിക്കല്‍
Date:





