കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സംവാദത്തിനുള്ള വെല്ലുവിളിയില്‍ വിശദീകരവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് സംവാദത്തിനാണ് വി.ഡി. സതീശനെ ക്ഷണിച്ചതെന്ന് മുഖ്യന്ത്രി പറഞ്ഞു. നേരിട്ടുള്ള സംവാദത്തിനല്ല ക്ഷണിച്ചത്. ഫേസ്ബുക്ക് സംവാദത്തിനാണ് താന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. തയ്യാറല്ലെന്ന് പറഞ്ഞിട്ടുമില്ല. ഫേസ്ബുക്ക് സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിനിടെ വി.ഡി. സതീശന്റെ വികസന വിഷയത്തിലെ സംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. സംവാദത്തിന് തയ്യാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും […]
Source link
വെല്ലുവിളിച്ചത് ഫേസ്ബുക്ക് സംവാദത്തിന്; തയ്യാറല്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞിട്ടില്ല മുഖ്യമന്ത്രി
Date:





