കാഞ്ചീപുരം: ബി.ജെ.പിക്ക് മുമ്പില്‍ കീഴടങ്ങില്ല എന്ന് തെളിയിക്കാനും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയെ രാഷ്ട്രീയമായി പുറത്താക്കാനുമുള്ള പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. കാഞ്ചീപുരത്ത് നടന്ന വന്‍ റാലിയില്‍ സംസാരിക്കവെയായിരുന്നു ഉദയനിധി ബി.ജെ.പിക്കെതിരെയും അണ്ണാ ഡി.എം.കെയ്‌ക്കെതിരെയും ആഞ്ഞടിച്ചത്. നരേന്ദ്ര മോദിയുടെ അടിമ എന്ന് വിശേഷിപ്പിച്ചാണ് ഉദയനിധി എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചത്. പളനിസ്വാമിയുടെ ‘പ്രത്യയശാസ്ത്ര ഉപദേശകര്‍’ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലേക്ക് മോദിയെയും […]
Source link
തമിഴ്‌നാട് ബി.ജെ.പിക്ക് മുമ്പില്‍ കീഴടങ്ങില്ല എന്ന് തെളിയിക്കാനുള്ള തെരഞ്ഞെടുപ്പ്; പോരാട്ടത്തിന് തുടക്കമിട്ട് ഉദയനിധി
Date:





