കൊച്ചി: എല്ലാ മനുഷ്യരുടെയും വോട്ടുകള്‍ സ്വീകരിക്കുമെന്നും എന്നാല്‍ മതവര്‍ഗീയ സംവിധാനങ്ങളോട് ആശയപരമായി യോജിക്കുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം എസ്.ഡി.പി.ഐയുടെ വോട്ട് തേടിയിട്ടില്ലെന്നും മതവര്‍ഗീയ സംവിധാനങ്ങളോട് ആശയപരമായി യോജിപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല്‍ എന്നും അദ്ദേഹം പറഞ്ഞു. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ബന്ധത്തിന്റെ കറ കൈപ്പത്തിയിലുണ്ട്. അത് മറച്ചുവയ്ക്കാന്‍ സതീശനെപ്പോലുളളവര്‍ രാവും […]
Source link
മനുഷ്യരുടെ എല്ലാ വോട്ടും വേണം, മതവര്‍ഗീയതയോട് യോജിപ്പില്ല; എസ്.ഡി.പി.ഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തില്‍ ബിനോയ് വിശ്വം
Date:





