ടെൽ അവീവ്: ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ സംയുക്ത ആക്രമണത്തിനെതിരെ പ്രതിഷേധിച്ച 18 പേരെ അറസ്റ്റ് ചെയ്ത് ഇസ്രഈൽ പൊലീസ്. ടെൽ അവീവ്, ഹൈഫ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാർ ക്രമസമാധാനം തകർത്തുവെന്നും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും പോലീസ് പറഞ്ഞു. ടെൽ അവീവിൽ നടന്ന റാലിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതായും പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തതായും ഇസ്രഈലി പത്രം യെഡിയോത്ത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്തു. ഹൈഫയിലെ ഹോറെവിൽ നൂറോളം പേർ […]
Source link
ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ സംയുക്ത ആക്രമണം: പ്രതിഷേധിച്ച 18 പേരെ അറസ്റ്റ് ചെയ്ത് ഇസ്രഈൽ
Date:





