വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ ആക്രമണത്തെ പ്രതിരോധിക്കാനായി യെമനിലെ വിമതസേനയായ ഹൂത്തികള്‍ പ്രത്യാക്രമണം ആരംഭിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുന്നു. അമേരിക്കന്‍ മറൈന്‍ സേനയുടെ ഭാഗമായ ഒരു ട്രൂപ്പ് പശ്ചിമേഷ്യയിലെത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ മറൈന്‍ സേനയുടെ 31ാമത് പര്യവേഷണ സേന (Expeditionary force) യൂണിറ്റിലെ ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 2,500 മറൈന്‍ സൈനികര്‍ ശനിയാഴ്ച പശ്ചിമേഷ്യയിലെത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായി എവിടേക്കാണ് സൈനികരെത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. ജപ്പാനിലെ ഒകിനാവ ആസ്ഥാനമായി […]
Source link
ഹൂത്തികളും ആക്രമണം ആരംഭിച്ചതോടെ കൂടുതല്‍ സേനയെ വിന്യസിക്കാന്‍ യു.എസ്; 2500 നാവികര്‍ പശ്ചിമേഷ്യയിലെത്തി; റിപ്പോര്‍ട്ട്
Date:





