ന്യൂദല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ പത്ത് രൂപ വീതം കുറച്ചിട്ടും അതിന്റെ പ്രയോജനം ഉപഭോക്താവിന് നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. തീരുവ കുറച്ചിട്ടും എണ്ണ വിലയില്‍ മാറ്റം വന്നില്ല. തീരുവ കുറച്ചത് എണ്ണ കമ്പനികള്‍ക്ക് വേണ്ടിയാണ്. രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചു. കഴിഞ്ഞ പതിനൊന്നര വര്‍ഷമായി 12 തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. അപ്പോഴൊക്കെ അത് എണ്ണ വിലയിലും പ്രതിഫലിച്ചു. എന്നാല്‍, നിലവില്‍ എക്‌സൈസ് തീരുവ […]
Source link
‘എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് കഴിയുന്ന ദിവസം’; കേന്ദ്രം എണ്ണ വില കൂട്ടുന്ന തീയതിയും കാരണവും പ്രവചിച്ച് കോണ്‍ഗ്രസ്
Date:





