തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബി.ജെ.പിയുടെ സീൽ ഉൾപ്പെട്ട സംഭവത്തിൽ പ്രതികരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്തതിലും പ്രതികരണങ്ങൾ നീക്കം ചെയ്തതിലും വിശദീകരണവുമായി കേരളാ പോലീസ്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (C.E.O) ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടും അക്കാര്യങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾ നൽകലും പ്രചാരണവും തുടരുന്ന സാഹചര്യത്തിലാണ് ഇടപെടലുണ്ടായതെന്ന് പൊലീസ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങളിൽ […]
Source link
ബി.ജെ.പി സീൽ വിവാദം: തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം നൽകിയിട്ടും വ്യാജ പ്രചാരണം തുടരുന്നു; നടപടിയെടുത്തതിൽ വിശദീകരണവുമായി കേരള പോലീസ്
Date:





