വാഷിങ്ടണ്‍: ഇറാന്റെ പ്രത്യാക്രമണത്തില്‍ സൈനിക താവളങ്ങള്‍ തകര്‍ന്നതോടെ, പശ്ചിമേഷ്യയിലെ യു.എസ് സേന ഹോട്ടലുകളിലേക്കും മറ്റ് താല്‍ക്കാലിക കേന്ദ്രങ്ങളിലേക്കും പ്രവര്‍ത്തനം മാറ്റിയതായി പെന്റഗണ്‍. മേഖലകളിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ശക്തമായ ബോംബാക്രമണങ്ങളെത്തുടര്‍ന്ന് ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ക്ക് തങ്ങളുടെ താവളങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതായി പെന്റഗണ്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷിത സ്ഥാനമെന്ന നിലയില്‍ സൈനികര്‍ ഇപ്പോള്‍ ഹോട്ടലുകളിലും ഓഫീസ് കെട്ടിടങ്ങളിലും മറ്റ് താത്ക്കാലിക കേന്ദ്രങ്ങളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ മിസൈല്‍, […]
Source link
ഇറാന്റെ തിരിച്ചടിയില്‍ സൈനിക താവളങ്ങള്‍ തകര്‍ന്നു; ഹോട്ടലുകളില്‍ അഭയം തേടി അമേരിക്കന്‍ സൈന്യം; റിപ്പോര്‍ട്ട്
Date:





