ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ സാഹചര്യം പഴയപടിയാകില്ലെന്ന് ഇറാൻ സൈന്യത്തിന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഗാരി. തന്ത്രപ്രധാനമായ ഈ കപ്പൽപാതയിലൂടെയുള്ള ഗതാഗതത്തിനായി പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയതായും ഇബ്രാഹിം സോൾഫഗാരി അറിയിച്ചു. ഇനിമുതൽ ഇതിലൂടെയുള്ള യാത്ര ഇറാൻ്റെ അനുമതിയെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ‘ഹോർമുസിലെ സാഹചര്യങ്ങൾ ഇനി പഴയപടിയാകില്ല, കപ്പൽ ഗതാഗതത്തിനുള്ള അനുമതി ഞങ്ങൾ തീരുമാനിക്കും,’ ഇറാൻ സൈനിക വക്താവ് പറഞ്ഞു. എണ്ണവില ആളിക്കത്തുകയാണെന്നും അത് നിയന്ത്രിക്കുന്നത് […]
Source link
ഹോർമുസ് കടലിടുക്കിൽ സാഹചര്യങ്ങൾ പഴയപോലെയാകില്ല: ഇറാൻ
Date:





