ന്യൂയോര്‍ക്: ഇസ്രഈലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക ആല്‍ബനീസ്. അധിനിവേശ ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന പീഡനങ്ങള്‍ ഭരണകൂട നയമായി മാറിയെന്നായിരുന്നു അവരുടെ വിമര്‍ശനം. 1967 മുതല്‍ ഇസ്രഈല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യരുടെ അവകാശങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് ആല്‍ബനീസ് ഇസ്രഈലിനെതിരെ വിമര്‍ശനമുന്നയിച്ചത്. ‘ഫലസ്തീനികളെ പീഡിപ്പിക്കാന്‍ ഇസ്രായേലിന് ഫലത്തില്‍ ഒരു ലൈസന്‍സ് ലഭിച്ചിരിക്കുകയാണ്, കാരണം നിങ്ങളുടെ മിക്ക ഗവണ്‍മെന്റുകളും മന്ത്രിമാരും അത് അനുവദിച്ചുകൊടുത്തു,’ അവര്‍ പറഞ്ഞു. ഇവരുടെ ജീവിതം […]
Source link
ഫലസ്തീനെ ദ്രോഹിക്കാനുള്ള ലൈസന്‍സ് ലോകം ഇസ്രഈലിന് നല്‍കി: ഫ്രാന്‍സെസ്‌ക ആല്‍ബനീസ്
Date:





