കല്‍പ്പറ്റ: 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന നടത്തിയതായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.കെ. ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ടയില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി ജയലക്ഷ്മി ഈ തുറന്നുപറച്ചില്‍ നടത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരെ സംഘടിതമായി പ്രവര്‍ത്തിച്ചുവെന്നാണ് ജയലക്ഷ്മിയുടെ പ്രധാന ആരോപണം. തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വിതരണം ചെയ്യുന്നതിന് പകരം മാനന്തവാടിയിലെ പുഴകളില്‍ ഒഴുക്കിക്കളഞ്ഞുവെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഓരോ വീടുകളിലും […]
Source link
തോല്‍പിച്ചത് കോണ്‍ഗ്രസ്, വോട്ട് ചെയ്യരുതെന്ന് വീടുകള്‍ കയറി പ്രചരണം നടത്തി; തുറന്നുപറഞ്ഞ് മുന്‍മന്ത്രി ജയലക്ഷ്മി
Date:





