ടെക്‌സസ്: യു.എസിലെ ടെക്‌സസിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം. വലേറോ റിഫൈനറിയുടെ ഒരു ഭാഗം പൊട്ടിത്തെറിച്ചതായാണ് സൂചന. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉഗ്രശബ്ദത്തോടെ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്താകെ ഇരുണ്ട പുക പരന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ താമസക്കാരോട് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാന്‍ അധികാരികള്‍ നിര്‍ദേശിച്ചു. സ്‌ഫോടനത്തില്‍ പ്രദേശത്തെ കെട്ടിടങ്ങളും വീടുകളും ശക്തമായി കുലുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള പരിശോധനകളില്‍ റിഫൈനറിയിലെ ജീവനക്കാര്‍ക്കുള്‍പ്പെടെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ ജീവനക്കാരും സുരക്ഷിതരായി തന്നെ പുറത്തെത്തിയിട്ടുണ്ടെന്ന് […]
Source link
ടെക്‌സസിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; താമസക്കാരെ ഒഴിപ്പിച്ചു
Date:





