24
March, 2026

A News 365Times Venture

24
Tuesday
March, 2026

A News 365Times Venture

സൗദിയില്‍ നിന്നുള്ള എണ്ണ കപ്പലും ഇന്ത്യയിലേക്ക്; ഹോര്‍മുസ് കടക്കാന്‍ നഷ്ടപരിഹാരം വാങ്ങുന്നെന്ന വാദം തള്ളി ഇറാന്‍

Date:

ന്യൂദല്‍ഹി: ഇന്ത്യയുടെ ഇന്ധനക്ഷാമത്തിന് ആശ്വാസമായി മൂന്ന് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്. യു.എ.ഇയില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍ തിങ്കളാഴ്ച ഹോര്‍മുസ് കടന്നതിന് പിന്നാലെയാണ് സൗദി അറേബ്യയില്‍ നിന്നും ഒരു എണ്ണക്കപ്പല്‍ ഹോര്‍മുസ് കടക്കാനിരിക്കുന്നത്. സൗദിയിലെ യാന്‍ബു തുറമുഖത്തുനിന്നും ക്രൂഡ് ഓയില്‍ വഹിച്ച് എം.ടി കാലിസ്റ്റ എന്ന എണ്ണ ടാങ്കറാണ് ജിദ്ദ വഴി ഇന്ത്യയിലെ പാരദീപ് തുറമുഖത്തേക്കെത്തുക. പനാമ പതാകയുള്ള കപ്പലിന് ഏദന്‍ ഉള്‍ക്കടലിലെത്തുമ്പോള്‍ മുതല്‍ നാവികസേനയുടെ യുദ്ധകപ്പലുകളുടെ അകമ്പടിയുണ്ടാകും. തിങ്കളാഴ്ച രാവിലെ യു.എ.ഇയില്‍ നിന്നും പുറപ്പെട്ട […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ವಿಧಾನಮಂಡಲ ಅಧಿವೇಶನ ಒಂದು ದಿನ ಮೊಟಕು

ಬೆಂಗಳೂರು,ಮಾರ್ಚ್,24,2026 (www.justkannada.in):  ವಿಧಾನಮಂಡಲ ಅಧಿವೇಶನವನ್ನ ಒಂದು ದಿನ ಮೊಟಕುಗೊಳಿಸಲಾಗಿದೆ. ಮಾರ್ಚ್ 27ರವರೆಗೆ...

ടെക്‌സസിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; താമസക്കാരെ ഒഴിപ്പിച്ചു

ടെക്‌സസ്: യു.എസിലെ ടെക്‌സസിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം. വലേറോ റിഫൈനറിയുടെ...

கமேனி இறப்புக்கு 48 மணிநேரத்திற்கு முன்.! ட்ரம்ப், நெதன்யாகு போன்கால் – என்ன நடந்தது?

ஈரான் போர் (பிப்ரவரி 28) தொடங்கிய 48 மணிநேரத்திற்கு முன்பு, அமெரிக்க...

8th Pay Commission: గుడ్ న్యూస్.. 8వ పే కమిషన్‌లో జీతాలు రెట్టింపు అయ్యే అవకాశం.. బకాయిలు రూ.15 లక్షలు

కేంద్ర ప్రభుత్వ ఉద్యోగులు, పెన్షనర్లకు గుడ్ న్యూస్. 7వ వేతన సంఘం...