ന്യൂദല്‍ഹി: ലോക്‌സഭയില്‍ വനിതാ സംവരണം നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍ സീറ്റ് വര്‍ധിപ്പിക്കുന്നു. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് സീറ്റ് വര്‍ധിപ്പിക്കുക. 273 സീറ്റുകള്‍ വര്‍ധിപ്പിച്ച് വനിതകള്‍ക്കായി സംവരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 543ല്‍ നിന്നും 816 ആയി ഉയര്‍ത്തുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി പ്രതിപക്ഷത്തെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു എം.പിയാണ് അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീരുമാനം നടപ്പിലായാല്‍ […]
Source link
ലോക്‌സഭാ സീറ്റുകള്‍ വര്‍ധിപ്പിച്ച് വനിതാ സംവരണത്തിനൊരുങ്ങി കേന്ദ്രം; വര്‍ധിപ്പിക്കുന്ന 273 സീറ്റുകള്‍ വനിതകള്‍ക്ക്
Date:





