25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

മോദി പൂര്‍ണ പരാജയം; പശ്ചിമേഷ്യന്‍ സംഘര്‍ഷം പ്രതീക്ഷിച്ചിട്ടും ക്രമീകരണങ്ങള്‍ നടത്തിയില്ല; ഭാരം ജനങ്ങളുടെ തലയിലിട്ടു: കെജ്‌രിവാള്‍

Date:

ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണമുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ഓഹരി വിപണി തകര്‍ന്നുകൊണ്ടിരിക്കുകയാണ്, എല്‍.പി.ജി ക്ഷാമം വ്യവസായങ്ങളെ ബാധിച്ചു. ജനങ്ങള്‍ കൊടും ചൂടില്‍ സിലിണ്ടറിനായി കാത്തിരിക്കുകയാണ്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ലെന്നും കെജ്‌രിവാള്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ലോകം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಬಜೆಟ್ ಮೇಲಿನ ಚರ್ಚೆಗೆ ಸಿಎಂ ಸಿದ್ದರಾಮಯ್ಯ ಉತ್ತರ: ಪ್ರಮುಖ ಅಂಶಗಳು ಹೀಗಿವೆ ನೋಡಿ..!

ಬೆಂಗಳೂರು, ಮಾರ್ಚ್,25,2026 (www.justkannada.in):  ರಾಜ್ಯ ವಿಧಾನಮಂಡಲ ಬಜೆಟ್ ಅಧಿವೇಶನ ನಡೆಯುತ್ತಿದ್ದು...

ഇറാനെതിരെയുള്ള യുദ്ധം വിനാശകരമായ തെറ്റ്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ജർമൻ പ്രസിഡന്റ്

ബെർലിൻ: ഇറാനെതിരായുള്ള യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അതൊരു വിനാശകരമായ തെറ്റാണെന്നും...

“ `இந்த' தேவைக்கு `இதனுடன்' ரூ.50,000-க்கு மேல் எடுத்துச் செல்லலாம்!" – தலைமை தேர்தல் அதிகாரி

தமிழ்நாடு சட்டமன்றத் தேர்தலை முன்னிட்டு, இன்று தமிழ்நாடு தலைமை தேர்தல் அதிகாரி...