പാരീസ്: ഫ്രാന്‍സില്‍ നടന്ന നിര്‍ണ്ണായകമായ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, തീവ്രവലതുപക്ഷത്തിന്റെ കുതിപ്പിന് തടയിട്ട് മുഖ്യധാരാ പാര്‍ട്ടികള്‍. 2027-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ പോരാട്ടത്തില്‍ സോഷ്യലിസ്റ്റുകളും റിനൈസന്‍സ് ഉള്‍പ്പെടെയുള്ള മധ്യപക്ഷ പാര്‍ട്ടികളും വലിയ നഗരങ്ങളില്‍ അധികാരം നിലനിര്‍ത്തി. തീവ്രവലതുപക്ഷമായ ‘നാഷണല്‍ റാലി’ പലയിടത്തും മുന്നേറ്റം നടത്തിയെങ്കിലും, അവര്‍ ലക്ഷ്യമിട്ട പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫ്രാന്‍സിലെ നാല് വലിയ നഗരങ്ങളായ പാരീസ്, മാഴ്‌സെ, ലിയോണ്‍, ലില്ലെ എന്നിവിടങ്ങളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും […]
Source link
ഫ്രാന്‍സ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷത്തിന് തിരിച്ചടി; നഗരങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികളുടെ മുന്നേറ്റം
Date:





