ഹവാന: അമേരിക്കയില്‍ നിന്നുള്ള ഏത് സൈനിക ആക്രമണങ്ങളെയും നേരിടാന്‍ സജ്ജമാണെന്ന് ക്യൂബ. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് സൈന്യം തടങ്കലിലാക്കിയതിനെത്തുടര്‍ന്ന് ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധവും, രാഷ്ട്രം പിടിച്ചെടുക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കോസിയോ നിലപാട് വ്യക്തമാക്കിയത്. ഞായറാഴ്ച എന്‍.ബി.സിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കവെയാണ് ഡി കോസിയോ ക്യൂബയുടെ പ്രതിരോധ സന്നദ്ധതയെക്കുറിച്ച് സംസാരിച്ചത്. ‘ഒരു സൈനിക ആക്രമണത്തിനായി രാഷ്ട്രമെന്ന […]
Source link
യു.എസ് അധിനിവേശത്തെ പ്രതിരോധിക്കാന്‍ ക്യൂബ സജ്ജം; ലോകസാഹചര്യങ്ങള്‍ അവഗണിക്കുന്നത് നിഷ്‌കളങ്കതയെന്ന് വിദേശകാര്യമന്ത്രി
Date:





