തൃശൂര്‍: ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കറുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ജില്ലാകളക്ടറുടേതാണ് നടപടി. 1951ലെ 123 (3) വകുപ്പ് പ്രകാരവും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് കേസ്. തെരഞ്ഞെടുപ്പില്‍ ജാതി അല്ലെങ്കില്‍ സാമുദായിക വികാരങ്ങള്‍ ഉപയോഗിച്ച് വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണ്. പള്ളികള്‍, ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ […]
Source link
ഹിന്ദു എം.എല്‍.എ പരാമര്‍ശം; ഗോപാലകൃഷ്ണനെതിരെ കേസ്
Date:





