ചെന്നൈ: തമിഴ്നാട്ടില് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നാടകീയമായി ഭരണസഖ്യമായ എസ്.പി.എ(സെക്യുലര് പ്രോഗ്രസീവ് അലയന്സ്)യില് നിന്നും പിന്മാറി തമിഴക തമിഴക വാഴ്വുരിമൈ കച്ചി. തന്റെ പാര്ട്ടിയെ അവഗണിക്കുകയാണെന്നും ഡി.എം.കെ വല്യേട്ടനാകാന്(big brother) ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പാര്ട്ടി സ്ഥാപകനായ ടി. വേല്മുരുകന് സഖ്യം വിടുന്നതായി പ്രഖ്യാപിച്ചത്. തന്റെ പാര്ട്ടി സഖ്യത്തിനുള്ളില് അവഗണിക്കപ്പെടുകയാണ്. ഡി.എം.കെയ്ക്കാണ് സഖ്യത്തില് സ്വാധീനമുള്ളതെന്നും വേല്മുരുകന് പറഞ്ഞു. പന്റുട്ടി-കടലൂര് ടി.ഡി മണ്ഡലത്തില് നിന്നുള്ള പാര്ട്ടിയുടെ ഏക എം.എല്.എയാണ് വേല്മുരുകന്. സീറ്റ് വിഭജന ചര്ച്ചയില് തന്റെ പാര്ട്ടിയെയും ഉള്പ്പെടുത്തിയിരുന്നു. ഒരു […]
Source link
ഡി.എം.കെ.’വല്യേട്ടന്’ കളിക്കുന്നു; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഖ്യം ഉപേക്ഷിച്ച് തമിഴക വാഴ്വുരിമൈ കച്ചി
Date:





