ടെഹ്‌റാൻ: ഇറാൻ തകർന്നു എന്നത് ഇസ്രഈലിന്റെ മിഥ്യാ ധാരണയാണെന്ന് പരമോന്നത നേതാവ് മുജ്തബ ഖാംനഇ. പേർഷ്യൻ പുതുവത്സരമായ നൗറസ് ആഘോഷങ്ങളുടെ ഭാഗമായി ഇറാന്റെ ടെലിവിഷൻ ചാനലായ സ്റ്റേറ്റ് ടെലിവിഷനിൽ ജനങ്ങൾക്കുള്ള സന്ദേശത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുതിർന്ന നേതാക്കളെ വധിക്കുന്നതിലൂടെ ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ് അമേരിക്കയും ഇസ്രഈലും ആക്രമണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളിലും അതിർത്തികളിലും പള്ളികളിലും രാജ്യവ്യാപകമായ പ്രതിരോധ നിര കെട്ടിപ്പടുത്തതിന് ഇറാനിയൻ ജനതയെ അദ്ദേഹം പ്രശംസിച്ചു. ഇത് ശത്രുവിന് അമ്പരപ്പിക്കുന്ന […]
Source link
ഇറാൻ തകർന്നു എന്നത് ഇസ്രഈലിന്റെ മിഥ്യാ ധാരണ: മുജ്തബ ഖാംനഇ
Date:





