ലണ്ടന്‍: ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കയ്ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് ഭീഷണിയായ ഇറാന്റെ മിസൈല്‍ ശേഖരങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് താവളങ്ങള്‍ വിട്ടുനല്‍കാനാണ് യു.കെയുടെ തീരുമാനം. എന്നാല്‍ ഇറാനെതിരായ ഈ യുദ്ധത്തില്‍ യു.കെ പങ്കാളിയാകരുതെന്നാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി എം.പിമാര്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന് കത്തെഴുതിയിട്ടുണ്ട്. ഇറാനെതിരായ ‘നിയമവിരുദ്ധമായ യു.എസ്-ഇസ്രഈല്‍ യുദ്ധത്തില്‍’ യു.കെയുടെ പങ്കാളിത്തത്തെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചാണ് ഗ്രീന്‍ പാര്‍ട്ടി എം.പിമാരുടെ കത്ത്. ആര്‍.എ.എഫ് […]
Source link
ഈ നിയമവിരുദ്ധ യുദ്ധത്തില്‍ പങ്കാളികളാകരുത്; സൈനിക താവളങ്ങള്‍ യു.എസിന് തുറന്നുകൊടുത്ത ബ്രിട്ടന്റെ നടപടിയ്‌ക്കെതിരെ ഗ്രീന്‍ പാര്‍ട്ടി എം.പിമാര്‍
Date:





