ഹവാന: അമേരിക്കയുടെ ഉപരോധത്തില്‍ പ്രതിസന്ധി അനുഭവിക്കുന്ന ക്യൂബന്‍ ജനതയുടെ യാഥാര്‍ത്ഥ്യം വരച്ചുകാട്ടുന്ന പേര് വെളിപ്പെടുത്താത്ത ഒരു സാധാരണക്കാരി എഴുതിയ തുറന്നകത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ക്യൂബയിലെ ജനത അനുഭവിക്കുന്നത് യഥാര്‍ത്ഥത്തില്‍ പ്രതിസന്ധിയല്ലെന്നും വളരെ കൃത്യമായി ആസൂത്രണം ചെയ്ത് യു.എസ് നടപ്പാക്കുന്ന സാവധാനത്തിലുള്ള ഒരു കൊലപാതകമാണെന്നും കത്തില്‍ പറയുന്നു. ഹൃദ്രോഗങ്ങള്‍ക്കുള്ള മരുന്നും രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനുമുള്ള ഔഷധങ്ങളും ഉപരോധം കാരണം കിട്ടാനില്ലാത്തതുകൊണ്ട് ക്യൂബയില്‍ പ്രായം ചെന്ന ജനങ്ങള്‍ സമയമെത്തും മുമ്പേ മരണമടയുകയാണ്. ഇന്ധനമില്ലാത്തതു കൊണ്ട് ക്യൂബയില്‍ ഇന്‍ക്യുബേറ്ററുകള്‍ നിര്‍ത്തിയിടേണ്ടി വരുന്നതോടെ […]
Source link
ലോകമറിയട്ടെ, ക്യൂബയില്‍ പ്രതിസന്ധിയില്ലെന്ന്, ഉള്ളത് അമേരിക്ക നടത്തുന്ന കൊലപാതകമാണ്; ചര്‍ച്ചയായി ക്യൂബയില്‍ നിന്നുള്ള തുറന്നകത്ത്
Date:





