ജെറുസലേം: ഇസ്രഈലിലെ ഹൈഫയിലുള്ള എണ്ണ സംസ്‌കരണശാലയ്ക്കും ജെറുസലേമിനും നേരെ ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം. ഇസ്രഈലിലെ ഗാര്‍ഹിക ഇന്ധന വിതരണത്തിന്റെ 50 ശതമാനവും കൈകാര്യം ചെയ്യുന്ന ഹൈഫയിലെ പ്ലാന്റിലാണ് മിസൈല്‍ പതിച്ചത്. ഇറാന്റെ എണ്ണ, വാതകപ്പാടങ്ങള്‍ ആക്രമിച്ചത് തങ്ങളൊറ്റയ്ക്കാണെന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ആക്രണം. സംഭവത്തില്‍ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഇസ്രഈല്‍ സൈന്യം അറിയിക്കുന്നത്. ഹൈഫയിലെ ആക്രമണത്തില്‍ ആളപായമില്ലെന്ന് അറിയിച്ചെങ്കിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഹൈഫയിലെ എണ്ണ സംസ്‌കരണ […]
Source link
രണ്ട് മണിക്കൂറില്‍ മൂന്ന് മിസൈലുകള്‍; ഇസ്രഈലിന്റെ എണ്ണ സംസ്‌കരണ ശാല ആക്രമിച്ച് ഇറാന്‍
Date:





