വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്- ഇസ്രഈല്‍ ആക്രമണത്തെ എതിര്‍ത്ത് യു.എസ് ഭീകരവിരുദ്ധ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജോ കെന്റ് രാജിവെച്ചു. ഇറാന്‍ യു.എസിന് ആസന്നമായ ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ജോ കെന്റിന്റെ രാജി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കെന്റ്, ഇസ്രഈലിന്റെയും അവരുടെ ശക്തമായ അമേരിക്കന്‍ ലോബിയുടെയും സമ്മര്‍ദത്തിലാണ് യുദ്ധം ആരംഭിച്ചതെന്നും പറഞ്ഞു. ഇക്കാര്യങ്ങള്‍ അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഉന്നത റാങ്കിലുള്ള ഇസ്രഈല്‍ […]
Source link
‘ഇറാന്‍ ഒരു ആസന്ന ഭീഷണിയല്ല, ഈ യുദ്ധം ഇസ്രായേലിന് വേണ്ടി’; രാജിവച്ച് അമേരിക്കന്‍ ഭീകരവിരുദ്ധ സമിതി മേധാവി
Date:





