തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പടല പിണക്കങ്ങളാണെന്ന ആരോപണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന് അതിവേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കഴിയുന്നില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. തീരുമാനിച്ചാലും മുന്നോട്ട് പോവാന്‍ ഒരുപാട് സമയമെടുക്കുമെന്നും അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരനുണ്ടാക്കിയ കുഴപ്പങ്ങളൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ കെ.പി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹം കണ്ണൂരില്‍ മത്സരിക്കുമെന്ന് പറഞ്ഞ് കരയുകയാണ്. കോണ്‍ഗ്രസിന്റെ നിരവധി സീറ്റുകളിലെ അവസ്ഥ ഇത് തന്നെയാണെന്നും മുഖ്യമന്ത്രിയാവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് […]
Source link
കണ്ണൂരില്‍ മത്സരിക്കണമെന്ന് പറഞ്ഞ് കെ. സുധാകരന്‍ കരയുന്നു; ജി. സുധാകരന്റേത് ഒരു വിഷയമേ അല്ല: എം.വി ഗോവിന്ദന്‍
Date:





