ലഖ്‌നൗ: ശനിയാഴ്ച യു.പിയില്‍ നടന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ചോദ്യം പണ്ഡിറ്റ് വിഭാഗത്തിനെ അപമാനിക്കുന്നതാണെന്ന് ആരോപണം. ഹിന്ദിയില്‍ നടന്ന പരീക്ഷയില്‍ അവസരത്തിന് അനുസരിച്ച് സ്വയം മാറുന്നവന്‍ എന്നര്‍ത്ഥം വരുന്ന വാക്കിന് അനുയോജ്യമായ ഒറ്റവാക്ക് കണ്ടുപിടിക്കാനുള്ള ചോദ്യമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഓപ്ഷനില്‍ സദാചാരാവാദി, അവസരവാദി, നിക്ഷ്പക്ഷ വാദി എന്നിവയ്‌ക്കൊപ്പം പണ്ഡിറ്റ് എന്നും ഒരു ഓപ്ഷനായി നല്‍കിയിരുന്നു. യു.പി പൊലീസ് റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ ബോര്‍ഡ് ശനിയാഴ്ച നടത്തിയ പരീക്ഷയിലായിരുന്നു ഈ ചോദ്യം ഉള്‍പ്പെട്ടത്. പരീക്ഷയ്ക്ക് […]
Source link
ആരാണ് അവസരവാദി? ഓപ്ഷനില്‍ പണ്ഡിറ്റും; യു.പി പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ചോദ്യം വിവാദത്തില്‍; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
Date:





