കൊളംബോ: കഴിഞ്ഞയാഴ്ച അമേരിക്ക ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയിൽ ഉണ്ടായിരുന്ന 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറാൻ ഉത്തരവിട്ട് ശ്രീലങ്കൻ കോടതി. ശ്രീലങ്കൻ തീരത്തുനിന്നും 40 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അമേരിക്ക ഇറാൻ നാവികസേനയുടെ കപ്പൽ ആക്രമിച്ചത്. തെക്കൻ തുറമുഖ നഗരമായ ഗാലെയിലെ ഹാർബർ പൊലീസ് നൽകിയ അപേക്ഷയെത്തുടർന്ന് ബുധനാഴ്ചയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മൃതദേഹങ്ങൾ നിലവിൽ ഗാലെയിലെ നാഷണൽ ഹോസ്പിറ്റലിലെ മോർച്ചറിയിലാണുള്ളത്. അതേസമയം, ഇതേ മേഖലയിൽ വെച്ച് എൻജിൻ തകരാറിലായതിനെത്തുടർന്ന് ശ്രീലങ്ക അഭയം […]
Source link
ട്രംപിന്റെ ഭീഷണി വകവെയ്ക്കാതെ ശ്രീലങ്ക; അമേരിക്ക കൊലപ്പെടുത്തിയ 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറും
Date:





