തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.ഐ.എം മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. അധികാര കസേരയുടെ മതിഭ്രമത്തിലാണ് സുധാകരന്‍ സി.പി.ഐ.എമ്മിനെ തള്ളിപ്പറഞ്ഞതെന്ന് എം. ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശിവപ്രസാദിന്റെ വിമര്‍ശനം. ‘യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനത്താല്‍ വഞ്ചിക്കുമോ?’ എന്ന വാചകത്തോടെയാണ് എസ്.എഫ്.ഐ നേതാവിന്റെ പോസ്റ്റ്. യേശുവിനെ ഒറ്റു കൊടുക്കുന്നതിന് യൂദാസ് യേശുവിനെ ചുംബിച്ച പോലെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വിവരിച്ചും വ്യക്തിപരമായി താന്‍ ഈ പാര്‍ട്ടിയെ ഉപയോഗിച്ച് കൈവരിച്ച […]
Source link
സര്‍ സി.പിയെ ചോദ്യം ചെയ്യാന്‍ മടിക്കാത്ത ആലപ്പുഴയിലെ തൊഴിലാളി വര്‍ഗം ജി. സുധാകരനെയും ചോദ്യം ചെയ്യും: എം. ശിവപ്രസാദ്
Date:





