ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അമിത് ഷാ ചര്‍ച്ച ചെയ്യേണ്ട വിഷയം സ്പീക്കറുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പെരുമാറ്റമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ളക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. സ്പീക്കറുടെ പെരുമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയിലുണ്ടോ ഇല്ലയോ എന്നല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ മറുപടി […]
Source link
അമിത് ഷാ ചര്‍ച്ച ചെയ്യേണ്ടത് സ്പീക്കറുടെ ഭരണഘടനാവിരുദ്ധമായ പെരുമാറ്റം; രാഹുല്‍ ഗാന്ധിയെ കുറിച്ചല്ല: കെ.സി. വേണുഗോപാല്‍
Date:





