ബീജിങ്: ഇറാന്റെ പരമോന്നത നേതാവും ആയത്തുല്ല അലി ഖാംനഇയുടെ പിന്‍ഗാമിയുമായി മൊജ്തബ ഖാംനഇയെ പ്രഖ്യാപിച്ച ഇറാന്റെ നീക്കത്തെ പിന്തുണച്ച് ചൈന. ഇറാന്റെ തീരുമാനം ആഭ്യന്തര വിഷയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. ഇറാന്‍ പക്ഷം സ്വന്തം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണിത്. ഈ നിയമനം ആഭ്യന്തരമായി തീരുമാനിക്കേണ്ട ഒരു വിഷയമായിട്ടാണ് ചൈന കാണുന്നതെന്നും ജിയാകുന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണം. രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ പുറത്തുനിന്നും പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നും […]
Source link
ഇറാനിലെ നേതൃമാറ്റം അവരുടെ ആഭ്യന്തര വിഷയം: യു.എസ് ഭീഷണിക്കിടെ പിന്തുണച്ച് ചൈന
Date:





