ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ട്രംപ് ഒരു സ്വേച്ഛാധിപതിയാണെന്നും മോദി ആ ഏകാധിപതിയുടെ അടിമയാണെന്നും ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയിലെ ചിറ്റാപൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്സ്റ്റീന്‍ ഫയലുകള്‍ ഉപയോഗിച്ച് ട്രംപ് മോദിയെ നിയന്ത്രിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. ട്രംപ് മോദിയുടെ മൂക്കിലാണ് പിടിച്ചിരിക്കുന്നത്. എപ്സ്റ്റീന്‍ ഫയലില്‍ ഭയന്ന് മോദി തല കുനിച്ച് വായ അടച്ചിരിക്കുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. ഇറാനും ഒരു രാജ്യമാണ്. അവിടുത്തെ […]
Source link
മോദി ഏകാധിപതിയായ ട്രംപിന്റെ അടിമ: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Date:





