തിരുവനന്തപുരം: അമേരിക്കയേയും ഇസ്രഈലിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രഈലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ ഉത്കണ്ഠയില്‍ ആക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക പൊലീസ് ചമയാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം തങ്ങള്‍ക്ക് തോന്നിയ കാര്യങ്ങള്‍ ലോകത്ത് അടിച്ചേല്‍പ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലൊരു ജനാധിപത്യ രീതി നിലനിന്നിരുന്ന അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കിയത് അമേരിക്കയാണ്. താലിബാനെ സൃഷ്ടിച്ചതും തീവ്രവാദത്തിന് ആയുധമുള്‍പ്പെടെ എല്ലാ സഹായങ്ങളും […]
Source link
അമേരിക്ക ലോകത്ത് നുണ പ്രചരിപ്പിക്കാന്‍ ശേഷിയുള്ള സാമ്രാജ്യത്വ ശക്തി: മുഖ്യമന്ത്രി
Date:





