വാഷിങ്ടണ്‍: റഷ്യയുടെ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്കാലിക അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണെന്ന് പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും യു.എസ് ട്രഷറി സെക്രട്ടറിയുമായ സ്‌കോട്ട് ബെസെന്റ്. ലോകത്തിന് എണ്ണ ലഭ്യതയില്‍ കുറവ് സംഭവിച്ചിട്ടില്ല. ഇന്ത്യയിലെ സഖ്യകക്ഷികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യു.എസ് ട്രഷറി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നും ബെസെന്റ് പറഞ്ഞു. ‘ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണ്. അടുത്തിടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അത് അനുസരിച്ചു. […]
Source link
ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കള്‍; റഷ്യയുടെ എണ്ണ വാങ്ങാന്‍ അനുമതി നല്‍കിയതിനോട് പ്രതികരിച്ച് ട്രംപിന്റെ അനുയായി
Date:





