മോസ്‌കോ: പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന യു.എസ് സൈനിക താവളങ്ങള്‍ പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ക്ക് സംരക്ഷണമല്ല, ഭീഷണിയാണെന്ന് തിരിച്ചറിയണമെന്ന് മുന്‍ പ്രസിഡന്റും റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്‌വദേവ്. ഇസ്രഈല്‍ എന്ന ഒരൊറ്റ രാജ്യത്തെ സംരക്ഷിക്കാനാണ് യു.എസ് പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെ അപകടത്തിലാക്കിയിരിക്കുന്നതെന്ന് പേരെടുത്ത് പറയാതെ മെദ്‌വദേവ് വിമര്‍ശിച്ചു. അറബ് രാഷ്ട്രങ്ങളെ യു.എസ് ഉപയോഗിക്കുകയാണെന്നും സംരക്ഷണം നല്‍കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ അമേരിക്കന്‍ താവളങ്ങള്‍ക്കായി അവരുടെ പ്രദേശങ്ങള്‍ വിട്ടുനല്‍കി. നിഷ്‌കളങ്കമായി പറഞ്ഞാല്‍ […]
Source link
യു.എസ് താവളങ്ങള്‍ നിങ്ങള്‍ക്ക് സംരക്ഷണമല്ല, ഭീഷണി; ഇസ്രഈലിന് വേണ്ടി അറബ് രാഷ്ട്രങ്ങളെ ഉപയോഗിക്കുകയാണ്: റഷ്യ
Date:





