ജാക്കാര്‍ത്ത: ഇറാനിലെ വ്യോമാക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ആരംഭിച്ച ഗസ ബോര്‍ഡ് ഓഫ് പീസില്‍ നിന്നുള്ള പങ്കാളിത്തം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഇന്തോനേഷ്യ. ഇറാനെതിരായ സൈനിക നീക്കം പശ്ചിമേഷ്യയില്‍ വലിയ അസ്ഥിരതയുണ്ടാക്കിയ സാഹചര്യത്തില്‍ നിലവിലെ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന വിലയിരുത്തലിലാണ് പങ്കാളിത്തം നിര്‍ത്തിവെക്കാനുള്ള ഇന്തോനേഷ്യയുടെ തീരുമാനം. അമേരിക്കയുടെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് പീസില്‍ തുടരുന്നത് ശരിയല്ലെന്ന് ‘ഇന്തോനേഷ്യന്‍ ഉലമ കൗണ്‍സില്‍’ ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്റെ പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ബോര്‍ഡ് ഓഫ് പീസ് പരാജയപ്പെട്ടാല്‍ സ്ഥിരമായി ഇതില്‍ […]
Source link
ഇറാന്‍ വിഷയത്തില്‍ നയതന്ത്ര നിലപാട് കടുപ്പിച്ച് ഇന്തോനേഷ്യ; ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് പിന്മാറി
Date:





