ടെഹ്‌റാന്‍: യു.എസിനെയും ഇസ്രഈലിനെയും എതിരിടാനായി ആക്രമണമല്ലാതെ ഇറാന് മറ്റ് വഴികളില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. നയതന്ത്രത്തിലൂടെ യുദ്ധം ഒഴിവാക്കാനായി ഇറാന്‍ശ്രമിച്ചിരുന്നു. എന്നാല്‍, യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങള്‍ക്ക് നേരെ തിരിച്ചടിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും പെസസ്‌കിയാന്‍ അയല്‍ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങള്‍ നിങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നു. മേഖലയിലെ സുരക്ഷ കൂട്ടായ പരിശ്രമത്തിലൂടെ നേടിയെടുക്കണമെന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്,’ പെസസ്‌കിയാന്‍ പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം […]
Source link
നിങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നു, പക്ഷെ ആക്രമണമല്ലാതെ ഇറാന് മറ്റ് വഴിയില്ല; അയല്‍രാജ്യങ്ങളോട് പെസസ്‌കിയാന്‍
Date:





