ന്യൂദൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് പിറകെ 1.9 ബില്യൺ യു.എസ് ഡോളറിന്റെ യുറേനിയം സമ്പുഷ്‌ടീകരണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും. ഇരു രാജ്യങ്ങളും മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ നിർമിക്കുന്നതിൽ ചേർന്ന് പ്രവർത്തിക്കുമെന്നാണ് കരാർ. ഇന്ത്യയുടെ ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനെർജിയും ലോകത്തെ ഏറ്റവും വലിയ യുറേനിയം നിർമാണ കമ്പനികളിൽ ഒന്നായ കമേക്കോയുമായാണ് ഇന്ത്യ കരാറിലേർപ്പെട്ടിരിക്കുന്നത്. 2027 മുതൽ 2035 വരെ കമേക്കോ 11000 ടൺ റിയാക്ടറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും എന്നാണ് കരാറിൽ […]
Source link
1.9 ബില്യൺ യു.എസ് ഡോളറിന്റെ യുറേനിയം സമ്പുഷ്‌ടീകരണ കരാറുമായി ഇന്ത്യയും കാനഡയും
Date:





