മലപ്പുറം: മുൻ എം.എൽ.എയും തൃണമൂല് കോൺഗ്രസ് നേതാവുമായ പി.വി അൻവറിൻ്റെ അടുത്ത അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററുമായിരുന്ന കെ.ടി. അബ്ദുറഹ്മാൻ പാർട്ടി ഭാരവാഹിത്വങ്ങളൊഴിഞ്ഞു. തൃണമൂലുമായുള്ള എല്ലാ ബന്ധങ്ങളും നാല് മാസങ്ങൾക്ക് മുമ്പ് തന്നെ അവസാനിപ്പിച്ചതാണെന്നും തൻ്റെ മനസ് ഇടതുപക്ഷത്തോടൊപ്പമാണെന്നും അബ്ദുറഹ്മാൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. ഇടതുപക്ഷ പ്രവർത്തകനായിരുന്ന സമയത്ത് പ്രവർത്തകരുടെ സ്നേഹവും പിന്തുണയും താൻ അനുഭവിച്ചറിഞ്ഞതാണെന്നും അതിൽ അഭിമാനമുണ്ടെന്നും അബ്ദുറഹിമാൻ പറയുന്നു. ഒരു പ്രത്യേക സാഹചര്യത്തിലാണ് തൃണൂൽ കോൺഗ്രസിൽ ചേർന്നത്. പിന്നീട് തൃണമൂലിൽ നിന്നും രാജിവെച്ചെങ്കിലും ആ […]
Source link
തൃണമൂല് കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കേണ്ടി വന്നത് ഏറ്റവും വലിയ തെറ്റ്; എല്ലാ ഭാരവാഹിത്വങ്ങളും രാജിവെച്ചെന്ന് പി.വി അന്‍വറിന്റെ അടുത്ത അനുയായി
Date:





