ക്രെംലിന്‍: പശ്ചിമേഷ്യയിലെ ഗുരുതര സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. തിങ്കളാഴ്ച പുടിന്‍ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ ഭരണകൂടങ്ങളുമായി ടെലിഫോണില്‍ സംസാരിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയിലും പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പുടിന്‍ ആശങ്ക അറിയിച്ചു. ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെ കുറിച്ച് ടെലിഫോണിലൂടെ വിശദമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. മധ്യപൂര്‍വദേശത്തെ അപകടകരമായ സാഹചര്യം പരിഹരിക്കുന്നതിന് നയതന്ത്രത്തിന്റെ ആവശ്യകത പുടിന്‍ ഊന്നിപ്പറഞ്ഞു. സംഘര്‍ഷം മേഖലയിലുടനീളം വ്യാപിക്കുന്നതിനുള്ള […]
Source link
സംഘര്‍ഷം വ്യാപിക്കുന്നതില്‍ ആശങ്ക; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി, യു.എ.ഇ ഭരണാധികാരികളുമായി സംസാരിച്ച് പുടിന്‍
Date:





