അബുദാബി: യു.എ.ഇയില്‍ ഇറാന്റെ ആക്രമണത്തില്‍ മൂന്ന് മരണം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്റെ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടയത് യു.എ.എയിലാണെന്നാണ് വിവരം. ഏകദേശം 541 ഡ്രോണുകളാണ് യു.എ.ഇയ്ക്ക് നേരെ ഇറാന്‍ വിക്ഷേപിച്ചത്. ഇതില്‍ 311 എണ്ണം യു.എ.ഇ തടഞ്ഞിട്ടു. 21 എണ്ണം ജനവാസ മേഖലയില്‍ വീണു. 21 ബാലിസ്റ്റിക് മിസൈലുകളും യു.എ.ഇയ്ക്ക് നേരെ ഇറാന്‍ പ്രയോഗിച്ചു. നിലവില്‍ കര്‍ശനമായ […]
Source link
യു.എ.ഇയില്‍ മൂന്ന് മരണം, കൊല്ലപ്പെട്ടത് വിദേശ പൗരന്മാര്‍, ഇന്ത്യക്കാരുള്‍പ്പെടെ 58 പേര്‍ക്ക് പരിക്ക്
Date:





