ടെഹ്റാന്‍: ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസിര്‍സദെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പക്പൂറും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇറാന്‍ മാധ്യമങ്ങളോ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ എന്നിവരടക്കമുള്ള നേതാക്കളും കൊല്ലപ്പെട്ടതായി ഇറാനില്‍ നിന്നുള്ള ഏതാനും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഖാംനഇ സുരക്ഷിതനാണെന്ന് അരാഗ്ചി വ്യക്തമാക്കി. ഖാംനഇ വരും മണിക്കൂറുകളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഇറാനിലെ അല്‍-അലം ടി.വിയും […]
Source link
ഇസ്രഈല്‍ ആക്രമണം; ഇറാന്‍ പ്രതിരോധമന്ത്രിയും ഐ.ആര്‍.ജി.സി കമാന്‍ഡറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Date:





