ടെഹ്‌റാൻ: ഇറാനിലെ പ്രൈമറി സ്കൂളിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 85 കുട്ടികളുടെ മരണം സ്ഥിരീകരിച്ചു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. നിലവിൽ ആക്രമണം നടന്നതിന് പിന്നാലെയുള്ള മിനാബ് സ്കൂളിന്റെ ദൃശ്യങ്ങളും മറ്റും പുറത്തുവരുന്നുണ്ട്. ഇന്ന് (ശനി) രാവിലെ മുതൽ ആരംഭിച്ച ഇസ്രഈൽ ആക്രമണത്തെ തുടർന്ന് ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇക്കാരണത്താൽ ഇറാനിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിരപരാധികളായ കുട്ടികളെ […]
Source link
ഇറാൻ പ്രൈമറി സ്കൂളിലെ ഇസ്രഈല്‍ ആക്രമണം; മരണം 85 ആയി, മരണസംഖ്യ ഉയരാൻ സാധ്യത
Date:





