സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതില്‍ നിന്ന് ‘കേരളം’ എന്നാക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍, ചരിത്രപരമായ വസ്തുതകള്‍ നിരത്തി പുതിയൊരു വാദവുമായി രംഗത്തെത്തുകയാണ് ബര്‍മിങ്ഹാം സര്‍വകലാശാലയിലെ ഓണററി ഫെലോയും മലയാളി ഗവേഷകനുമായ പ്രഫ. ഡോ. അബ്ബാസ് പനക്കല്‍. തദ്ദേശീയമായ പേര് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെങ്കില്‍ അത് ‘കേരളം’ എന്നല്ല, മറിച്ച് ‘മലയാളം’ എന്നായിരിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ചരിത്രപരമായി ഈ ഭൂപ്രദേശത്തെ സാധാരണക്കാര്‍ വിളിച്ചിരുന്ന പേര് ‘മലയാളം’ എന്നാണെന്നും ബ്രിട്ടീഷ് ലൈബ്രറിയിലെ ഡോക്യുമെന്റുകള്‍ ഉള്‍പ്പെടെയുള്ള പഴയകാല രേഖകള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം […]
Source link
കേരളയോ, കേരളമോ അല്ല: നമ്മുടെ നാടിന്റെ പേര് മലയാളം എന്നാണ്; ചരിത്ര രേഖകള്‍ നിരത്തി ഡോ. അബ്ബാസ് പനക്കല്‍
Date:





