കൊച്ചി: ‘ദി കേരള സ്റ്റോറി’യുടെ റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ അപ്പീല്‍ നല്‍കി. സിനിമയില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്നാണ് നിര്‍മാതാക്കളുടെ വാദം. മതസൗഹാര്‍ദം തകര്‍ക്കുമെന്ന വാദം ഉയര്‍ത്തിയതുകൊണ്ട് മാത്രം സിനിമയുടെ പ്രദര്‍ശനാനുമതി തടയാനാകില്ലെന്നും നിര്‍മാതാക്കള്‍ വാദിച്ചു. സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെയാണ് നിര്‍മാതാക്കള്‍ സമീപിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് സിംഗിള്‍ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ചിത്രം നാളെ (ഫെബ്രുവരി 27) റിലീസ് […]
Source link
സിനിമ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നില്ല; കേരള സ്റ്റോറിയുടെ റിലീസ് തടഞ്ഞ ഉത്തരവിനെതിരെ അപ്പീല്‍
Date:





